living together

Web Desk 11 months ago
Keralam

ലിവിങ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല - ഹൈക്കോടതി

കഴിഞ്ഞ എട്ടു വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയസമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ടാണ്‌ എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്‌

More
More
Web Desk 1 year ago
National

വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചതിനുശേഷം ബലാത്സംഗകുറ്റം ആരോപിക്കുന്നത് ന്യായീകരിക്കാനാവില്ല- സുപ്രീംകോടതി

പരാതിക്കാരി സ്വമേധയാ കുറ്റാരോപിതനൊപ്പം താമസിക്കുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിട്ടുണ്ട്. ആ ബന്ധം തകര്‍ന്നു എന്നത് ഐ പി സി സെക്ഷന്‍ 376 (2) എന്‍ പ്രകാരം കുറ്റം ചുമത്താനുളള കാരണമായെടുക്കാനാവില്ല എന്നാണ് കുറ്റാരോപിതന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

പ്രണയസാഫല്യം; റഹ്മാനും സജിതയും 'ഔഗ്യോഗികമായി' വിവാഹിതരായി

ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി. സ്വന്തമായൊരു വീടെന്ന ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാവുമെന്ന് ചടങ്ങിനെത്തിയ കെ. ബാബു എംഎല്‍എ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്കി‍

More
More

Popular Posts

Sports Desk 8 hours ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
Web Desk 9 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Entertainment Desk 12 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 12 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 13 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 13 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More